Jump to content

"കാഞ്ച ഐലയ്യ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
 
(17 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[പ്രമാണം:Kancha Ilaiahat kozhikode klf.jpg|പകരം=|ലഘുചിത്രം|കാഞ്ച ഐലയ്യ 2018ലെ കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ]]
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു സാമൂഹ്യ പ്രവര്‍ത്തകനും ഗ്രന്ഥകാരനുമാണ്‌ '''കാഞ്ച ഐലയ്യ'''. ഇന്ത്യന്‍ ജാതിവ്യവസ്ഥക്കെതിരായ ദലിത് മുന്നേറ്റത്തിന്‍റെ സൈദ്ധാന്തികന്‍. [[ഹൈദരാബാദ്|ഹൈദരാബാദിലെ]] [[ഉസ്മാനിയ സര്‍വകലാശാല|ഉസ്മാനിയ സര്‍വകലാശാലയില്‍]] പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം തലവനാണ്‌. ആദ്യത്തെ ദലിത്ബഹുജന്‍ ആനുകാലികമായ [[നലുപുവ്|നലുപുവിന്‍റെ]] അമരക്കാരിലൊരാള്‍‌.
{{prettyurl|Kancha Ilaiah}}
[[ഇന്ത്യ|ഇന്ത്യയിലെ]] ഒരു സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥകാരനുമാണ്‌ '''കാഞ്ച ഐലയ്യ'''. ഇന്ത്യൻ ജാതിവ്യവസ്ഥക്കെതിരായ ദലിത് മുന്നേറ്റത്തിൻറെ സൈദ്ധാന്തികൻ. [[ഹൈദരാബാദ്|ഹൈദരാബാദിലെ]] [[ഉസ്മാനിയ സർവകലാശാല|ഉസ്മാനിയ സർവകലാശാലയിൽ]] പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനാണ്‌. ആദ്യത്തെ ദലിത്ബഹുജൻ ആനുകാലികമായ [[നലുപുവ്|നലുപുവിൻറെ]] അമരക്കാരിലൊരാൾ‌.


==ജീവിതരേഖ==
== ജീവിതരേഖ ==


ദക്ഷിണേന്ത്യയിലെ ഒരു ഗ്രാമീണ കുടുംബത്തില്‍ പിന്നാക്ക [[ഒ.ബി.സി]] ജാതികളിലൊന്നായ [[കുറുമ ഗൊല്ല]] സമുദായത്തില്‍ ജനനം. ചെറുപ്പത്തിലേ അനുഭവിക്കേണ്ടി വന്ന [[ജാതിവ്യവസ്ഥ|ജാതിവ്യവസ്ഥയുടെ]] ക്രൂരതകള്‍ അദ്ദേഹത്തിന്‍റെ [[ആക്റ്റിവിസം|ആക്റ്റിവിസത്തേയും]] പ്രത്യയശാസ്ത്രത്തേയും രൂപപ്പെടുത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചു. ഉസ്മാനിയ യൂനിവേഴ്സിറ്റിയില്‍ നിന്നും രാഷ്ട്ര തന്ത്രത്തില്‍ ഡോക്ടറേറ്റ് നേടി. ‘[[ശ്രീ ബുദ്ധന്റെ രാഷ്ട്രീയ തത്വചിന്ത]]’യായിരുന്നു ഗവേഷണവിഷയം.
ദക്ഷിണേന്ത്യയിലെ ഒരു ഗ്രാമീണ കുടുംബത്തിൽ പിന്നാക്ക ജാതികളിലൊന്നായ [[കുറുമ ഗൊല്ല]] സമുദായത്തിൽ 1952 ഒക്ടോബർ 5 ന്‌ ജനനം. ചെറുപ്പത്തിലേ അനുഭവിക്കേണ്ടി വന്ന [[ജാതിവ്യവസ്ഥ|ജാതിവ്യവസ്ഥയുടെ]] ക്രൂരതകൾ അദ്ദേഹത്തിൻറെ [[ആക്റ്റിവിസം|ആക്റ്റിവിസത്തേയും]] പ്രത്യയശാസ്ത്രത്തേയും രൂപപ്പെടുത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. ഉസ്മാനിയ യൂനിവേഴ്സിറ്റിയിൽ നിന്നും രാഷ്ട്ര തന്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ‘[[ശ്രീ ബുദ്ധന്റെ രാഷ്ട്രീയ തത്ത്വചിന്ത]]’യായിരുന്നു ഗവേഷണവിഷയം.


==ആക്റ്റിവിസം==
== ആക്റ്റിവിസം ==


ഇന്ത്യയിലെ [[ദലിത് ബഹുജന പ്രസ്ഥാനം|ദലിത് ബഹുജന പ്രസ്ഥാനത്തിന്‍റെ]] മുന്നണിപ്പോരാളിയായാണ്‌ ഐലയ്യ അറിയപ്പെടുന്നത്. കൂടാതെ [[ആള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൗണ്‍സില്‍|ആള്‍ ഇന്ത്യാ ക്രിസ്ത്യന്‍ കൌണ്‍സിലുമായും]] അമേരിക്ക ആസ്ഥാനമായുള്ള [[ദലിത് ഫ്രീഡം നെറ്റ്വര്‍‌ക്ക്|ദലിത് ഫ്രീഡം നെറ്റ്വര്‍ക്കുമായും]] അദ്ദേഹത്തിനു ബന്ധമുണ്ട്. “[[ഞാന്‍ എന്തു കൊണ്ട് ഹിന്ദുവല്ല]]”, “[[എരുമദേശീയത]], “[[ദൈവമെന്ന രാഷ്ട്രമീമാംസകന്‍: ബ്രാഹ്മണിസത്തോടുള്ള ബുദ്ധന്‍റെ വെല്ലുവിളി]]” തുടങ്ങി ഏറെ പുസ്തകങ്ങളെഴുതിയിട്ടുണ്ട്. കൂടാതെ ദേശീയ ദിനപത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും തുടര്‍ച്ചയായി ലേഖനങ്ങളെഴുതുന്നു.
ഇന്ത്യയിലെ [[ദലിത് ബഹുജന പ്രസ്ഥാനം|ദലിത് ബഹുജന പ്രസ്ഥാനത്തിൻറെ]] മുന്നണിപ്പോരാളിയായാണ്‌ ഐലയ്യ അറിയപ്പെടുന്നത്. കൂടാതെ [[ആൾ ഇന്ത്യാ ക്രിസ്ത്യൻ കൗൺസിൽ|ആൾ ഇന്ത്യാ ക്രിസ്ത്യൻ കൌൺസിലുമായും]] അമേരിക്ക ആസ്ഥാനമായുള്ള [[ദലിത് ഫ്രീഡം നെറ്റ്വർ‌ക്ക്|ദലിത് ഫ്രീഡം നെറ്റ്‌വർക്കുമായും]] അദ്ദേഹത്തിനു ബന്ധമുണ്ട്. “[[ഞാൻ എന്തു കൊണ്ട് ഹിന്ദുവല്ല]]”, “[[എരുമദേശീയത:ആത്മീയ ഫാസിസത്തിൻറെ വിമർശം(പുസ്തകം)|എരുമദേശീയത]], “[[ദൈവമെന്ന രാഷ്ട്രമീമാംസകൻ: ബ്രാഹ്മണിസത്തോടുള്ള ബുദ്ധൻറെ വെല്ലുവിളി]]”, തുടങ്ങി ഏറെ പുസ്തകങ്ങളെഴുതിയിട്ടുണ്ട്. കൂടാതെ ദേശീയ ദിനപത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും തുടർച്ചയായി ലേഖനങ്ങളെഴുതുന്നു. കാഞ്ച ഐലയ്യയുടെ ഏറ്റവും പുതിയ പുസ്തകമാണ്‌ [[പോസ്റ്റ് ഹിന്ദു ഇന്ത്യ]] (Post-Hindu India).<ref>[http://www.newasiabooks.org/publication/post-hindu-india-discourse-dalit-bahujan-socio-spiritual-and-scientific-revolution ന്യൂ ഏഷ്യാബുക്സ്.ഓർഗ്]</ref> സെയ്ജ് പബ്ലിക്കേഷനാണ്‌ ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

==ഇതും കാണുക==
==അവലംബം==
{{reflist}}
== ഇതും കാണുക ==
*[[വൈ ഐ ആം നോട്ട് എ ഹിന്ദു]]
*[[വൈ ഐ ആം നോട്ട് എ ഹിന്ദു]]


{{commons category|Kancha Ilaiah}}
{{Stub}}

[[വർഗ്ഗം:1952-ൽ ജനിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 5-ന് ജനിച്ചവർ]]
[[വർഗ്ഗം:ജീവചരിത്രം]]
[[വർഗ്ഗം:ഇന്ത്യൻ എഴുത്തുകാർ]]
[[വർഗ്ഗം:ഇന്ത്യയിലെ ദളിത് എഴുത്തുകാർ]]
[[വർഗ്ഗം:ദലിത് പ്രവർത്തകർ]]
[[വർഗ്ഗം:പൗരാവകാശ പ്രവർത്തകർ]]



{{Bio-stub}}
[[Category:ജീവചരിത്രം]]
[[en:Kancha_Ilaiah]]

12:14, 8 ജനുവരി 2019-നു നിലവിലുള്ള രൂപം

കാഞ്ച ഐലയ്യ 2018ലെ കോഴിക്കോട് ലിറ്ററേച്ചർ ഫെസ്റ്റിവലിൽ

ഇന്ത്യയിലെ ഒരു സാമൂഹ്യ പ്രവർത്തകനും ഗ്രന്ഥകാരനുമാണ്‌ കാഞ്ച ഐലയ്യ. ഇന്ത്യൻ ജാതിവ്യവസ്ഥക്കെതിരായ ദലിത് മുന്നേറ്റത്തിൻറെ സൈദ്ധാന്തികൻ. ഹൈദരാബാദിലെ ഉസ്മാനിയ സർവകലാശാലയിൽ പൊളിറ്റിക്കൽ സയൻസ് വിഭാഗം തലവനാണ്‌. ആദ്യത്തെ ദലിത്ബഹുജൻ ആനുകാലികമായ നലുപുവിൻറെ അമരക്കാരിലൊരാൾ‌.

ജീവിതരേഖ

[തിരുത്തുക]

ദക്ഷിണേന്ത്യയിലെ ഒരു ഗ്രാമീണ കുടുംബത്തിൽ പിന്നാക്ക ജാതികളിലൊന്നായ കുറുമ ഗൊല്ല സമുദായത്തിൽ 1952 ഒക്ടോബർ 5 ന്‌ ജനനം. ചെറുപ്പത്തിലേ അനുഭവിക്കേണ്ടി വന്ന ജാതിവ്യവസ്ഥയുടെ ക്രൂരതകൾ അദ്ദേഹത്തിൻറെ ആക്റ്റിവിസത്തേയും പ്രത്യയശാസ്ത്രത്തേയും രൂപപ്പെടുത്തിയെടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ചു. ഉസ്മാനിയ യൂനിവേഴ്സിറ്റിയിൽ നിന്നും രാഷ്ട്ര തന്ത്രത്തിൽ ഡോക്ടറേറ്റ് നേടി. ‘ശ്രീ ബുദ്ധന്റെ രാഷ്ട്രീയ തത്ത്വചിന്ത’യായിരുന്നു ഗവേഷണവിഷയം.

ആക്റ്റിവിസം

[തിരുത്തുക]

ഇന്ത്യയിലെ ദലിത് ബഹുജന പ്രസ്ഥാനത്തിൻറെ മുന്നണിപ്പോരാളിയായാണ്‌ ഐലയ്യ അറിയപ്പെടുന്നത്. കൂടാതെ ആൾ ഇന്ത്യാ ക്രിസ്ത്യൻ കൌൺസിലുമായും അമേരിക്ക ആസ്ഥാനമായുള്ള ദലിത് ഫ്രീഡം നെറ്റ്‌വർക്കുമായും അദ്ദേഹത്തിനു ബന്ധമുണ്ട്. “ഞാൻ എന്തു കൊണ്ട് ഹിന്ദുവല്ല”, “എരുമദേശീയത, “ദൈവമെന്ന രാഷ്ട്രമീമാംസകൻ: ബ്രാഹ്മണിസത്തോടുള്ള ബുദ്ധൻറെ വെല്ലുവിളി”, തുടങ്ങി ഏറെ പുസ്തകങ്ങളെഴുതിയിട്ടുണ്ട്. കൂടാതെ ദേശീയ ദിനപത്രങ്ങളിലും പ്രസിദ്ധീകരണങ്ങളിലും തുടർച്ചയായി ലേഖനങ്ങളെഴുതുന്നു. കാഞ്ച ഐലയ്യയുടെ ഏറ്റവും പുതിയ പുസ്തകമാണ്‌ പോസ്റ്റ് ഹിന്ദു ഇന്ത്യ (Post-Hindu India).[1] സെയ്ജ് പബ്ലിക്കേഷനാണ്‌ ഇത് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

അവലംബം

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]



"https://ml.wikipedia.org/w/index.php?title=കാഞ്ച_ഐലയ്യ&oldid=2950224" എന്ന താളിൽനിന്ന് ശേഖരിച്ചത്