Jump to content

"വിൽപ്പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) robot Adding: cs, da, de, es, fi, fr, gl, he, hr, it, ja, ko, nl, no, pl, pt, ru, simple, sq, sv, uk, zh, zh-yue
ഒസ്യത്ത്
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്

(23 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 44 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|Will (law)}}
{{വിക്കിവല്‍ക്കരണം}}
{{ആധികാരികത}}
ഒരു വ്യക്തിക്ക്‌ ഉള്ള തന്റെ സ്വത്തിന്റെ മരണാനന്തര അവകാശികളെപ്പറ്റി എഴുതി വയ്ക്കുന്ന രേഖയാണ് '''വിൽപ്പത്രം(ഒസ്യത്ത്)'''. ഇത് രഹസ്യമാക്കിയും വക്കാറുണ്ട്.

== ഇന്ത്യയിൽ ==
ഒരു വ്യക്തിക്ക്‌ ഉള്ള തന്റെ സ്വത്തിന്റെ അവകാശികളെപ്പറ്റി
മാനസികരോഗികളല്ലാത്തവർക്കും വിൽപത്രത്തിൽ അടക്കം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വ്യവസ്ഥകളെപ്പറ്റി ബോധവാനായിട്ടുള്ള പ്രായപൂർത്തിയെത്തിയിട്ടുള്ള ഏതൊരു വ്യക്തിക്കും വിൽപത്രം എഴുതാവുന്നതാണ്‌. എന്നാൽ ഇതു നിർബന്ധപൂർവ്വമോ പരപ്രേരണമൂലമോ നിയമപ്രകാരമല്ലാത്ത ദുഃസ്വാതന്ത്ര്യം ചെലുത്തിയോ ആണെങ്കിൽ നിയമസാധുതയില്ല.
ചിന്തിക്കുന്നതിനും അവര്‍ ആരൊക്കെയാണെന്ന്‌ തീരുമാനിക്കുന്നതിനും
അര്‍ഹതയുണ്ട്‌.അപ്രകാരമുള്ള തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ എഴുതി വയ്ക്കുന്ന
രഹസ്യരേഖയാണ്‌ വില്‍പത്രം.മാനസികരോഗികളല്ലാത്തവര്‍ക്കും സ്വന്തം കാര്യം നോക്കുവാന്‍
തക്ക പ്രായമെത്തിയവര്‍ക്കും വില്‍പത്രത്തിന്റെ ഉള്ളില്‍ അടക്കം ചെയ്യുവാന്‍
ഉദ്ദേശിക്കുന്ന വ്യവസ്ഥകളെപ്പറ്റി ബോധവാനായിട്ടുള്ള പ്രായപൂര്‍ത്തിയെത്തിയിട്ടുള്ള
ഏതൊരു വ്യക്തിക്കും വില്‍പത്രം എഴുതാവുന്നതേ ഉള്ളു.എന്നാല്‍ ഇതു
നിര്‍ബന്ധപൂര്‍വ്വമോ പരപ്രേരണമൂലമോ നിയമപ്രകാരമല്ലാത്ത ദു:സ്വാതന്ത്ര്യം ചെലുത്തിയോ
ആണെങ്കില്‍ നിയമ സാധ്യ്‌അത ഉണ്ടാവില്ല
പ്രത്യേകമായ ഭാഷാശൈലിയോ പാടവമോ ഒന്നും
തന്നെ വില്‍പത്രമെഴുതുന്നതിന്‌ വേണമെന്നില്ല.എന്നാല്‍ എഴുതുവാന്‍ ഉദ്ദേശിക്കുന്ന
ആള്‍ എഴുതുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്നും ആരെയെല്ലം പറ്റി എഴുതുന്നുവെന്നും
ലളിതമായ ഭാഷാശൈലിയില്‍ അപരര്‍ക്ക്‌ വായിച്ച്‌ ഗ്രഹിക്കാവുന്ന
വിധത്തിലായിരിക്കണം.താനെഴുതുന്ന വില്‍പത്രത്തെ നിയമപ്രകാരം ഭേദഗതി ചെയ്യുന്നതിനോ
വേണ്ടന്നുവെയ്കാനോ വില്‍പത്രകര്‍ത്താവിന്‌ അവകാശമുണ്ടായിരിക്കും.
വില്‍പത്രം
രജിസ്റ്റര്‍ ചെയ്യണം എന്നു നിര്‍ബന്ധമായി നിയമം അനുശാസിക്കുന്നില്ല.എന്നാല്‍
വില്‍പത്രവും രജിസ്റ്റര്‍ ചെയ്യാവുന്നതാണ്‌. എപ്പോള്‍ വേണമെങ്കിലും രജിസ്റ്റര്‍
ചെയ്യാവുന്ന കരാറാണിത്‌.എന്നാല്‍, വില്‍പത്രമെഴുതിയ വ്യക്തി മരിച്ചു കഴിഞ്ഞാല്‍
മരിച്ച വ്യക്തിയുടെ വില്‍പത്രത്തിന്റെ അടിസ്ഥാനത്തില്‍ ഗുണഭോക്താക്കളാകുന്ന
ആര്‍ക്കും അത്‌ രജിസ്റ്റര്‍ ചെയ്യാന്‍ സമര്‍പ്പിക്കവുന്നതാണ്‌.എന്നാല്‍ ഇത്തരം
സന്ദര്‍ഭങ്ങളില്‍ മരിച്ച വ്യക്തിയുടെ മരണ സര്‍ട്ടിഫിക്കറ്റ്‌ ഹാജരക്കേണ്ടതും
വില്‍പത്രം എഴുതിയ വ്യക്തി തന്നെയണ്‌ ഒപ്പിട്ടിരിക്കുന്നത്‌ എന്ന്
തെളിയിക്കേണ്ടതുമാണ്‌.
വില്‍പത്രത്തിന്റെ കവര്‍ സീല്‍ ചെയ്ത്‌ അകത്തുള്ള വിവരം
ഒരു കാരണവശാലും മനസിലാക്കാനാവാത്ത വിധത്തില്‍ രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഒരു
എര്‍പ്പാട്‌ നിലവിലുണ്ട്‌ ഇതിനെ വില്‍പത്രം ഡിപ്പോസിറ്റ്‌ എന്നാണ്‌
അറിയപ്പെടുന്നത്‌.വില്‍പത്രത്തിന്റെ കവറിനു പുറത്ത്‌ പ്രമാണം ഏതു
രീതിയിയുള്ളതാണെന്നും മറ്റുമുള്ള വിവരങ്ങള്‍ പ്രത്യേകം അഞ്ചാ നംമ്പര്‍ ബുക്കില്‍
രേഖപ്പെടുത്തിയതിനുശേഷം പ്രസ്തുത പ്രമാണം സുരക്ഷിതമായ സ്ഥാനത്ത്‌
സൂക്ഷിക്കപ്പെടുന്നു.ഡിപ്പോസിറ്റര്‍ രേഖാമൂലം അപേക്ഷിക്കുന്ന സമയത്ത്‌ അത്‌ തിരികെ
എടുക്കാവുന്നതാണ്‌.രജിസ്റ്റര്‍ ചെയ്യപ്പെടുന്ന വിവരങ്ങള്‍ അടങ്ങുന്ന രജിസ്റ്ററുകള്‍
സൂക്ഷിക്കേണ്ടത്‌ തീപിടുത്തത്തിനു ഇരയാകുവാനിടയില്ലാത്ത
പെട്ടികളിലായിരിക്കേണ്ടതാണ്‌
വില്‍പത്രത്തിന്‌ സാക്ഷികള്‍
അത്യാവശ്യമാണ്‌.എന്നാല്‍ എല്ലാ സാക്ഷികളും ഒരേ സമയത്ത്‌ സന്നിഹിതരായി ഒരേ ദിവസം
തന്നെ ഒപ്പുവെക്കണമെന്ന്‌ വ്യവസ്ഥയില്ല.സാക്ഷികളുടെ സാന്നിദ്ധ്യത്തില്‍
വില്‍പത്രകര്‍ത്താവ്‌ ഒപ്പുവെക്കണമെന്നില്ല.താന്‍ എഴുതി ഒപ്പ്‌വെച്ചതാണെന്ന
വ്യവസ്ഥയില്‍മേല്‍ സാക്ഷികളോട്‌ ഒപ്പുവെക്കുന്നതിന്‌
ആവശ്യപ്പെടാവുന്നതാണ്‌.
വില്‍പത്രത്തില്‍ എഴുതിയിരിക്കുന്ന വ്യവസ്ഥകള്‍
പ്രായോഗികതലത്തില്‍ നടപ്പില്‍ വരിത്തുന്നതിന്‌ വില്‍പത്രമെഴുതിയ വ്യക്തിക്ക്‌
മറ്റൊരാളെ ചുമതലപ്പെടുത്താവുന്നതാണ്‌.ഇപ്രകാരം ഒരു വ്യക്തിയെ ചുമതലപെടുത്താനാവില്ല
എങ്കില്‍ തങ്ങളുടെ ചുമതല നിര്‍വഹിക്കുന്നതിന്‌ ആവശ്യമെന്നു തോന്നുന്ന പക്ഷം കോടതി
ഒരു വ്യക്തിയെ നിയോഗിച്ചയക്കുന്നതാണ്‌.വില്‍പത്രത്തില്‍ പറയുന്ന സ്വത്തുകളുടെ
അവകാശം നിര്‍ദ്ദേശിക്കുന്ന വ്യക്തിക്ക്‌ ലഭ്യമാകുന്നത്‌ എഴുതിയ വ്യക്തിയുടെ കാലശേഷം
മാത്രമായിരിക്കും.എന്നാല്‍,അവകാശം ലഭ്യമാകുന്നതിനെപറ്റി എന്തെങ്കിലും പ്രത്യേക
കാലയളവ്‌ രേഖപ്പെടുത്തിയാല്‍ അപ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള കാലയളവിനുശേഷം
അവകാശം
ലഭ്യമാകുന്നതാണ്‌

=== വിൽ‌പ്പത്രത്തിന്റെ ശൈലി ===
[[cs:Závěť]]
പ്രത്യേകമായ ഭാഷാശൈലിയോ പാടവമോ ഒന്നും തന്നെ വിൽപത്രമെഴുതുന്നതിന്‌ വേണമെന്നില്ല. എന്നാൽ എഴുതുവാൻ ഉദ്ദേശിക്കുന്ന ആൾ എഴുതുന്ന കാര്യങ്ങൾ എന്തെല്ലാമെന്നും ആരെയെല്ലം പറ്റി എഴുതുന്നുവെന്നും ലളിതമായ ഭാഷാശൈലിയിൽ അപരർക്ക്‌ വായിച്ച്‌ ഗ്രഹിക്കാവുന്ന വിധത്തിലായിരിക്കണം. താനെഴുതുന്ന വിൽപത്രത്തെ നിയമപ്രകാരം ഭേദഗതി ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ വിൽപത്രകർത്താവിന്‌ അവകാശമുണ്ടായിരിക്കും.
[[da:Testamente]]
=== രജിസ്ട്രേഷൻ ===
[[de:Testament]]
വിൽപത്രം [[രജിസ്റ്റർ]] ചെയ്യാമെങ്കിലും ഇത് നിർബന്ധമായി വേണമെന്ന് [[നിയമം]] അനുശാസിക്കുന്നില്ല. എപ്പോൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യാവുന്ന കരാറാണിത്‌. വിൽപത്രമെഴുതിയ വ്യക്തി മരിച്ചു കഴിഞ്ഞാൽ മരിച്ച വ്യക്തിയുടെ വിൽപത്രത്തിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളാകുന്ന ആർക്കും അത്‌ രജിസ്റ്റർ ചെയ്യാൻ സമർപ്പിക്കവുന്നതാണ്‌. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ മരിച്ച വ്യക്തിയുടെ [[മരണ സർട്ടിഫിക്കറ്റ്‌]] ഹാജരക്കേണ്ടതും വിൽപത്രം എഴുതിയ വ്യക്തി തന്നെയണ്‌ ഒപ്പിട്ടിരിക്കുന്നത്‌ എന്ന് തെളിയിക്കേണ്ടതുമാണ്‌. വിൽപത്രത്തിന്റെ കവർ സീൽ ചെയ്ത്‌ അകത്തുള്ള വിവരം ഒരു കാരണവശാലും മനസ്സിലാക്കാനാവാത്ത വിധത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന ഒരു എർപ്പാട്‌ നിലവിലുണ്ട്‌ ഇതിനെ വിൽപത്രം ഡിപ്പോസിറ്റ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. വിൽപത്രത്തിന്റെ കവറിനു പുറത്ത്‌ പ്രമാണം ഏതു രീതിയിയുള്ളതാണെന്നും മറ്റുമുള്ള വിവരങ്ങൾ പ്രത്യേകം അഞ്ചാ നംമ്പർ ബുക്കിൽ രേഖപ്പെടുത്തിയതിനുശേഷം പ്രസ്തുത പ്രമാണം സുരക്ഷിതമായ സ്ഥാനത്ത്‌ സൂക്ഷിക്കപ്പെടുന്നു. ഡിപ്പോസിറ്റർ രേഖാമൂലം അപേക്ഷിക്കുന്ന സമയത്ത്‌ അത്‌ തിരികെ എടുക്കാവുന്നതാണ്‌. രജിസ്റ്റർ ചെയ്യപ്പെടുന്ന വിവരങ്ങൾ അടങ്ങുന്ന രജിസ്റ്ററുകൾ സൂക്ഷിക്കേണ്ടത്‌ തീപ്പിടുത്തത്തിനു ഇരയാകുവാനിടയില്ലാത്ത പെട്ടികളിലായിരിക്കേണ്ടതാണ്‌

[[en:Will (law)]]

[[es:Testamento]]
വിൽപത്രത്തിന്‌ [[സാക്ഷി|സാക്ഷികൾ]] അത്യാവശ്യമാണ്‌. എന്നാൽ എല്ലാ സാക്ഷികളും ഒരേ സമയത്ത്‌ സന്നിഹിതരായി ഒരേ ദിവസം തന്നെ ഒപ്പുവെക്കണമെന്ന്‌ വ്യവസ്ഥയില്ല.സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ വിൽപത്രകർത്താവ്‌ ഒപ്പുവെക്കണമെന്നില്ല. താൻ എഴുതി ഒപ്പ്‌വെച്ചതാണെന്ന വ്യവസ്ഥയിൽമേൽ സാക്ഷികളോട്‌ ഒപ്പുവെക്കുന്നതിന്‌ ആവശ്യപ്പെടാവുന്നതാണ്‌. വിൽപത്രത്തിൽ എഴുതിയിരിക്കുന്ന വ്യവസ്ഥകൾ പ്രായോഗികതലത്തിൽ നടപ്പിൽ വരിത്തുന്നതിന്‌ വിൽപത്രമെഴുതിയ വ്യക്തിക്ക്‌ മറ്റൊരാളെ ചുമതലപ്പെടുത്താവുന്നതാണ്‌. ഇപ്രകാരം ഒരു വ്യക്തിയെ ചുമതലപെടുത്താനാവില്ല എങ്കിൽ തങ്ങളുടെ ചുമതല നിർവഹിക്കുന്നതിന്‌ ആവശ്യമെന്നു തോന്നുന്ന പക്ഷം കോടതി ഒരു വ്യക്തിയെ നിയോഗിച്ചയക്കുന്നതാണ്‌. വിൽപത്രത്തിൽ പറയുന്ന സ്വത്തുകളുടെ അവകാശം നിർദ്ദേശിക്കുന്ന വ്യക്തിക്ക്‌ ലഭ്യമാകുന്നത്‌ എഴുതിയ വ്യക്തിയുടെ കാലശേഷം മാത്രമായിരിക്കും. എന്നാൽ,അവകാശം ലഭ്യമാകുന്നതിനെപറ്റി എന്തെങ്കിലും പ്രത്യേക കാലയളവ്‌ രേഖപ്പെടുത്തിയാൽ അപ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള കാലയളവിനുശേഷം അവകാശം ലഭ്യമാകുന്നതാണ്‌.
[[fi:Testamentti]]
{{അപൂർണ്ണം}}
[[fr:Testament (droit)]]

[[gl:Testamento]]
മുസ്ലിം വ്യക്തി നിയമമനുസരിച്ച് വിൽപത്രം എഴുതിയെന്ന കാരണത്താൽ പിതാവിന്റെ സ്വത്ത് വിൽപത്രത്തിൽ പറയുന്ന വ്യക്തിക്ക് മാത്രമായി ലഭിക്കുന്നതല്ല.
[[he:צוואה]]

[[hr:Oporuka]]

[[it:Testamento]]
[[വർഗ്ഗം:നിയമം]]
[[ja:遺言]]
[[ko:유언]]
[[nl:Testament (akte)]]
[[no:Testament]]
[[pl:Testament]]
[[pt:Testamento]]
[[ru:Завещание]]
[[simple:Will (law)]]
[[sq:Testamenti]]
[[sv:Testamente]]
[[uk:Спадковий договір]]
[[zh:遺囑]]
[[zh-yue:遺囑]]

02:51, 2 നവംബർ 2021-നു നിലവിലുള്ള രൂപം

ഒരു വ്യക്തിക്ക്‌ ഉള്ള തന്റെ സ്വത്തിന്റെ മരണാനന്തര അവകാശികളെപ്പറ്റി എഴുതി വയ്ക്കുന്ന രേഖയാണ് വിൽപ്പത്രം(ഒസ്യത്ത്). ഇത് രഹസ്യമാക്കിയും വക്കാറുണ്ട്.

ഇന്ത്യയിൽ

[തിരുത്തുക]

മാനസികരോഗികളല്ലാത്തവർക്കും വിൽപത്രത്തിൽ അടക്കം ചെയ്യുവാൻ ഉദ്ദേശിക്കുന്ന വ്യവസ്ഥകളെപ്പറ്റി ബോധവാനായിട്ടുള്ള പ്രായപൂർത്തിയെത്തിയിട്ടുള്ള ഏതൊരു വ്യക്തിക്കും വിൽപത്രം എഴുതാവുന്നതാണ്‌. എന്നാൽ ഇതു നിർബന്ധപൂർവ്വമോ പരപ്രേരണമൂലമോ നിയമപ്രകാരമല്ലാത്ത ദുഃസ്വാതന്ത്ര്യം ചെലുത്തിയോ ആണെങ്കിൽ നിയമസാധുതയില്ല.

വിൽ‌പ്പത്രത്തിന്റെ ശൈലി

[തിരുത്തുക]

പ്രത്യേകമായ ഭാഷാശൈലിയോ പാടവമോ ഒന്നും തന്നെ വിൽപത്രമെഴുതുന്നതിന്‌ വേണമെന്നില്ല. എന്നാൽ എഴുതുവാൻ ഉദ്ദേശിക്കുന്ന ആൾ എഴുതുന്ന കാര്യങ്ങൾ എന്തെല്ലാമെന്നും ആരെയെല്ലം പറ്റി എഴുതുന്നുവെന്നും ലളിതമായ ഭാഷാശൈലിയിൽ അപരർക്ക്‌ വായിച്ച്‌ ഗ്രഹിക്കാവുന്ന വിധത്തിലായിരിക്കണം. താനെഴുതുന്ന വിൽപത്രത്തെ നിയമപ്രകാരം ഭേദഗതി ചെയ്യുന്നതിനോ റദ്ദാക്കുന്നതിനോ വിൽപത്രകർത്താവിന്‌ അവകാശമുണ്ടായിരിക്കും.

രജിസ്ട്രേഷൻ

[തിരുത്തുക]

വിൽപത്രം രജിസ്റ്റർ ചെയ്യാമെങ്കിലും ഇത് നിർബന്ധമായി വേണമെന്ന് നിയമം അനുശാസിക്കുന്നില്ല. എപ്പോൾ വേണമെങ്കിലും രജിസ്റ്റർ ചെയ്യാവുന്ന കരാറാണിത്‌. വിൽപത്രമെഴുതിയ വ്യക്തി മരിച്ചു കഴിഞ്ഞാൽ മരിച്ച വ്യക്തിയുടെ വിൽപത്രത്തിന്റെ അടിസ്ഥാനത്തിൽ ഗുണഭോക്താക്കളാകുന്ന ആർക്കും അത്‌ രജിസ്റ്റർ ചെയ്യാൻ സമർപ്പിക്കവുന്നതാണ്‌. എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ മരിച്ച വ്യക്തിയുടെ മരണ സർട്ടിഫിക്കറ്റ്‌ ഹാജരക്കേണ്ടതും വിൽപത്രം എഴുതിയ വ്യക്തി തന്നെയണ്‌ ഒപ്പിട്ടിരിക്കുന്നത്‌ എന്ന് തെളിയിക്കേണ്ടതുമാണ്‌. വിൽപത്രത്തിന്റെ കവർ സീൽ ചെയ്ത്‌ അകത്തുള്ള വിവരം ഒരു കാരണവശാലും മനസ്സിലാക്കാനാവാത്ത വിധത്തിൽ രജിസ്റ്റർ ചെയ്യപ്പെടുന്ന ഒരു എർപ്പാട്‌ നിലവിലുണ്ട്‌ ഇതിനെ വിൽപത്രം ഡിപ്പോസിറ്റ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. വിൽപത്രത്തിന്റെ കവറിനു പുറത്ത്‌ പ്രമാണം ഏതു രീതിയിയുള്ളതാണെന്നും മറ്റുമുള്ള വിവരങ്ങൾ പ്രത്യേകം അഞ്ചാ നംമ്പർ ബുക്കിൽ രേഖപ്പെടുത്തിയതിനുശേഷം പ്രസ്തുത പ്രമാണം സുരക്ഷിതമായ സ്ഥാനത്ത്‌ സൂക്ഷിക്കപ്പെടുന്നു. ഡിപ്പോസിറ്റർ രേഖാമൂലം അപേക്ഷിക്കുന്ന സമയത്ത്‌ അത്‌ തിരികെ എടുക്കാവുന്നതാണ്‌. രജിസ്റ്റർ ചെയ്യപ്പെടുന്ന വിവരങ്ങൾ അടങ്ങുന്ന രജിസ്റ്ററുകൾ സൂക്ഷിക്കേണ്ടത്‌ തീപ്പിടുത്തത്തിനു ഇരയാകുവാനിടയില്ലാത്ത പെട്ടികളിലായിരിക്കേണ്ടതാണ്‌

വിൽപത്രത്തിന്‌ സാക്ഷികൾ അത്യാവശ്യമാണ്‌. എന്നാൽ എല്ലാ സാക്ഷികളും ഒരേ സമയത്ത്‌ സന്നിഹിതരായി ഒരേ ദിവസം തന്നെ ഒപ്പുവെക്കണമെന്ന്‌ വ്യവസ്ഥയില്ല.സാക്ഷികളുടെ സാന്നിദ്ധ്യത്തിൽ വിൽപത്രകർത്താവ്‌ ഒപ്പുവെക്കണമെന്നില്ല. താൻ എഴുതി ഒപ്പ്‌വെച്ചതാണെന്ന വ്യവസ്ഥയിൽമേൽ സാക്ഷികളോട്‌ ഒപ്പുവെക്കുന്നതിന്‌ ആവശ്യപ്പെടാവുന്നതാണ്‌. വിൽപത്രത്തിൽ എഴുതിയിരിക്കുന്ന വ്യവസ്ഥകൾ പ്രായോഗികതലത്തിൽ നടപ്പിൽ വരിത്തുന്നതിന്‌ വിൽപത്രമെഴുതിയ വ്യക്തിക്ക്‌ മറ്റൊരാളെ ചുമതലപ്പെടുത്താവുന്നതാണ്‌. ഇപ്രകാരം ഒരു വ്യക്തിയെ ചുമതലപെടുത്താനാവില്ല എങ്കിൽ തങ്ങളുടെ ചുമതല നിർവഹിക്കുന്നതിന്‌ ആവശ്യമെന്നു തോന്നുന്ന പക്ഷം കോടതി ഒരു വ്യക്തിയെ നിയോഗിച്ചയക്കുന്നതാണ്‌. വിൽപത്രത്തിൽ പറയുന്ന സ്വത്തുകളുടെ അവകാശം നിർദ്ദേശിക്കുന്ന വ്യക്തിക്ക്‌ ലഭ്യമാകുന്നത്‌ എഴുതിയ വ്യക്തിയുടെ കാലശേഷം മാത്രമായിരിക്കും. എന്നാൽ,അവകാശം ലഭ്യമാകുന്നതിനെപറ്റി എന്തെങ്കിലും പ്രത്യേക കാലയളവ്‌ രേഖപ്പെടുത്തിയാൽ അപ്രകാരം നിശ്ചയിക്കപ്പെട്ടിട്ടുള്ള കാലയളവിനുശേഷം അവകാശം ലഭ്യമാകുന്നതാണ്‌.

മുസ്ലിം വ്യക്തി നിയമമനുസരിച്ച് വിൽപത്രം എഴുതിയെന്ന കാരണത്താൽ പിതാവിന്റെ സ്വത്ത് വിൽപത്രത്തിൽ പറയുന്ന വ്യക്തിക്ക് മാത്രമായി ലഭിക്കുന്നതല്ല.

"https://ml.wikipedia.org/w/index.php?title=വിൽപ്പത്രം&oldid=3684170" എന്ന താളിൽനിന്ന് ശേഖരിച്ചത്