Jump to content

"എം. നാരായണക്കുറുപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 10 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|M. Narayana Kurup}}
{{prettyurl|M. Narayana Kurup}}
{{Infobox officeholder
ഒന്നും, രണ്ടും കേരളനിയമസഭകളിൽ ബാലുശ്ശേരി നിയോജകമണ്ഡലത്തെ<ref>http://niyamasabha.org/codes/members/m458.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം. നാരായണക്കുറുപ്പ് (1902 - 21 മേയ് 1970). പി.എസ്.പി. പ്രതിനിധിയായാണ് എം. നാരായണക്കുറുപ്പ് ഒന്നാം കേരള നിയമസഭയിലേക്കെത്തിയത്, രണ്ടാം കേരളനിയമസഭയിൽ സ്വതന്ത്രനായാണിദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1952-ൽ ഇദ്ദേഹം മദ്രാസ് നിയമസഭയിലുമംഗമായിരുന്നു.
|name = എം. നാരായണക്കുറുപ്പ്
|image = M. Narayana Kurup.jpg
|birth_name =
|imagesize =
|caption =
|office = [[കേരള നിയമസഭ]] അംഗം
|constituency =[[ബാലുശ്ശേരി നിയമസഭാമണ്ഡലം|ബാലുശ്ശേരി]]
|term_start = [[മാർച്ച് 16]] [[1957]]
|term_end = [[സെപ്റ്റംബർ 10]] [[1964]]
|predecessor =
|successor = [[എ.കെ. അപ്പു]]
|salary =
|birth_date = 1902
|birth_place =
|residence =
|death_date ={{Death date and age|1970|5|21|1902||}}
|death_place =
|party = [[പ്രജാ സോഷ്യലിസ്റ്റ് പാർട്ടി|പി.എസ്.പി.]]
|religion =
|father =
|mother=
|spouse =
|children =
|website =
|footnotes =
|date = നവംബർ 8
|year = 2011
|source = http://niyamasabha.org/codes/members/m458.htm നിയമസഭ
|}}
[[ഒന്നാം കേരളനിയമസഭ|ഒന്നും]], രണ്ടും കേരളനിയമസഭകളിൽ [[ബാലുശ്ശേരി നിയമസഭാമണ്ഡലം|ബാലുശ്ശേരി നിയോജകമണ്ഡലത്തെ]]<ref>http://niyamasabha.org/codes/members/m458.htm</ref> പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു '''എം. നാരായണക്കുറുപ്പ്''' (1902 - 21 മേയ് 1970). പി.എസ്.പി. പ്രതിനിധിയായാണ് എം. നാരായണക്കുറുപ്പ് ഒന്നാം കേരള നിയമസഭയിലേക്കെത്തിയത്, രണ്ടാം കേരളനിയമസഭയിൽ സ്വതന്ത്രനായാണിദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1952-ൽ ഇദ്ദേഹം മദ്രാസ് നിയമസഭയിലുമംഗമായിരുന്നു.

1957 മുതൽ 1958 വരെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ, 1959-60, 1960-62, 63-65 കാലഘട്ടങ്ങളിൽ സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി ചെയർമാൻ, മദ്രാസ് നിയമസഭയിലും കേരളാ നിയമസഭയിലും പി.എസ്.പി.യുടെ ഡെപ്യൂട്ടിചെയർമാൻ, എ.ഐ.സി.സി. അംഗം (1959 വരെ), പി.സി.സി. സെക്രട്ടറി, എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. [[ക്വിറ്റ് ഇന്ത്യ പ്രസ്ഥാനം|ക്വിറ്റ് ഇന്ത്യാ സമരത്തിൽ]] പങ്കെടുക്കുക വഴി രണ്ട് വർഷം ജയിൽവാസം അനുഭവിക്കുകയും ചെയ്തു.


1957 മുതൽ 1958 വരെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ, 1959-60, 1960-62, 63-65 കാലഘട്ടങ്ങളിൽ സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി ചെയർമാൻ, മദ്രാസ് നിയമസഭയിലും കേരളാ നിയമസഭയിലും പി.എസ്.പി.യുടെ ഡെപ്യൂട്ടിചെയർമാൻ, എ.ഐ.സി.സി. അംഗം (1959 വരെ), പി.സി.സി. സെക്രട്ടറി, എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുക വഴി രണ്ട് വർഷം ജയിൽവാസം അനുഷ്ഠിക്കുകയും ചെയ്തു.
== അവലംബം ==
== അവലംബം ==
{{Reflist}}
{{Reflist}}
{{DEFAULTSORT:നാരായണക്കുറുപ്പ്}}
{{Lifetime|1902|1970|MISSING|മേയ് 21|}}
{{First KLA}}
{{Second KLA}}
[[വർഗ്ഗം:1902-ൽ ജനിച്ചവർ]]
[[വർഗ്ഗം: 1970-ൽ മരിച്ചവർ]]
[[വർഗ്ഗം:ജനിച്ച ദിവസം ഇല്ലാത്ത ജീവചരിത്രലേഖനങ്ങൾ]]
[[വർഗ്ഗം:മേയ് 21-ന് മരിച്ചവർ]]
[[വർഗ്ഗം:കേരളത്തിലെ സ്വാതന്ത്ര്യ സമര സേനാനികൾ]]
[[വർഗ്ഗം:കേരളത്തിലെ പ്രജാ സോഷ്യലിസ്റ്റ് പാർട്ടി പ്രവർത്തകർ]]
[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:ഒന്നാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:രണ്ടാം കേരള നിയമസഭാംഗങ്ങൾ]]
[[വർഗ്ഗം:രണ്ടാം കേരള നിയമസഭാംഗങ്ങൾ]]

21:39, 26 ഒക്ടോബർ 2022-നു നിലവിലുള്ള രൂപം

എം. നാരായണക്കുറുപ്പ്
കേരള നിയമസഭ അംഗം
ഓഫീസിൽ
മാർച്ച് 16 1957 – സെപ്റ്റംബർ 10 1964
പിൻഗാമിഎ.കെ. അപ്പു
മണ്ഡലംബാലുശ്ശേരി
വ്യക്തിഗത വിവരങ്ങൾ
ജനനം1902
മരണംമേയ് 21, 1970(1970-05-21) (പ്രായം 67–68)
രാഷ്ട്രീയ കക്ഷിപി.എസ്.പി.
As of നവംബർ 8, 2011
ഉറവിടം: നിയമസഭ

ഒന്നും, രണ്ടും കേരളനിയമസഭകളിൽ ബാലുശ്ശേരി നിയോജകമണ്ഡലത്തെ[1] പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു എം. നാരായണക്കുറുപ്പ് (1902 - 21 മേയ് 1970). പി.എസ്.പി. പ്രതിനിധിയായാണ് എം. നാരായണക്കുറുപ്പ് ഒന്നാം കേരള നിയമസഭയിലേക്കെത്തിയത്, രണ്ടാം കേരളനിയമസഭയിൽ സ്വതന്ത്രനായാണിദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 1952-ൽ ഇദ്ദേഹം മദ്രാസ് നിയമസഭയിലുമംഗമായിരുന്നു.

1957 മുതൽ 1958 വരെ പബ്ലിക് അക്കൗണ്ട് കമ്മിറ്റി ചെയർമാൻ, 1959-60, 1960-62, 63-65 കാലഘട്ടങ്ങളിൽ സബോർഡിനേറ്റ് ലെജിസ്ലേഷൻ കമ്മിറ്റി ചെയർമാൻ, മദ്രാസ് നിയമസഭയിലും കേരളാ നിയമസഭയിലും പി.എസ്.പി.യുടെ ഡെപ്യൂട്ടിചെയർമാൻ, എ.ഐ.സി.സി. അംഗം (1959 വരെ), പി.സി.സി. സെക്രട്ടറി, എന്നീ നിലകളിലും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുക്കുക വഴി രണ്ട് വർഷം ജയിൽവാസം അനുഭവിക്കുകയും ചെയ്തു.

അവലംബം

[തിരുത്തുക]