Jump to content

"ബഹാമാസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.7.2) (യന്ത്രം ചേർക്കുന്നു: my:ဘဟားမားစ်နိုင်ငံ
(ചെ.) r2.7.2+) (യന്ത്രം നീക്കുന്നു: ks:बहामास
വരി 82: വരി 82:
[[kn:ಬಹಾಮಾಸ್]]
[[kn:ಬಹಾಮಾಸ್]]
[[ko:바하마]]
[[ko:바하마]]
[[ks:बहामास]]
[[ku:Bahama]]
[[ku:Bahama]]
[[kw:Ynysow Bahama]]
[[kw:Ynysow Bahama]]

22:22, 7 നവംബർ 2011-നു നിലവിലുണ്ടായിരുന്ന രൂപം

ബഹാമാസ് (ഔദ്യോഗികമായി കോമൺവെൽത്ത് ഓഫ് ബഹാമാസ്) ഒരു സ്വതത്രവും പരമാധികാരമുള്ളതുമായ ഒരു ദ്വീപ് രാജ്യമാണ്. 2000-ലധികം കേയ്കളും 700-ലധികം ദ്വീപുകളും ഈ ദ്വീപസമൂഹത്തിൽ ഉൾപ്പെടുന്നു. അറ്റ്ലാന്റിക് സമുദ്രത്തിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ തെക്ക്-കിഴക്കായും ക്യൂബ, ഹിസ്പാനിയോള, കരീബിയൻ കടൽ എന്നിവയുടെ വടക്കായും ടർക് ആന്റ് കയ്സ്കോ ദ്വീപുകളുടെ വടക്ക്-പടിഞ്ഞാറായുമാണ് ഇതിന്റെ സ്ഥാനം. നസൗ ആണ് തലസ്ഥാനം.


"https://ml.wikipedia.org/w/index.php?title=ബഹാമാസ്&oldid=1099648" എന്ന താളിൽനിന്ന് ശേഖരിച്ചത്