Jump to content

"ബ്ലൂ ജാവ വാഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
No edit summary
Rescuing 0 sources and tagging 1 as dead.) #IABot (v2.0.9.5
 
വരി 15: വരി 15:


== ഉപയോഗങ്ങൾ ==
== ഉപയോഗങ്ങൾ ==
പാകം ചെയ്തതോ അല്ലാതെയോ കഴിയ്ക്കാവുന്ന വാഴപ്പഴമാണ് ബ്ലൂ ജാവ വാഴപ്പഴം. [[വാനില]] പോലെ സുഗന്ധവും കസ്റ്റാർഡ് രുചിയുമുള്ള അവയുടെ സ്വാദിന് പേരുകേട്ടതാണ്.<ref name="ban2">{{cite web|url= http://stokestropicals.com/ice-cream.htm|title= Musa sp. 'Ice Cream' 'Blue Java' banana|publisher= Stokes Tropicals|access-date= 12 January 2011|archive-url= https://web.archive.org/web/20100409081403/http://www.stokestropicals.com/ice-cream.htm|archive-date= 9 April 2010|url-status= dead}}</ref>
പാകം ചെയ്തതോ അല്ലാതെയോ കഴിയ്ക്കാവുന്ന വാഴപ്പഴമാണ് ബ്ലൂ ജാവ വാഴപ്പഴം. [[വാനില]] പോലെ സുഗന്ധവും കസ്റ്റാർഡ് രുചിയുമുള്ള അവയുടെ സ്വാദിന് പേരുകേട്ടതാണ്.<ref name="ban2"/>
അസാധാരണമായ നീലനിറം, വലിപ്പം, മിതശീതോഷ്ണ കാലാവസ്ഥയോടുള്ള സഹിഷ്ണുത എന്നിവയാൽ അലങ്കാര സസ്യങ്ങളായും തണൽ ചെടികളായും ഇവ ജനപ്രിയമാണ്.<ref name="ban3">{{cite web |url= http://www.bananas.org/wiki/Musa_Ice_Cream_%28Blue_Java%29|title=Musa Blue Java (Ice Cream)|publisher=International Banana Society |access-date=12 January 2011}}</ref>
അസാധാരണമായ നീലനിറം, വലിപ്പം, മിതശീതോഷ്ണ കാലാവസ്ഥയോടുള്ള സഹിഷ്ണുത എന്നിവയാൽ അലങ്കാര സസ്യങ്ങളായും തണൽ ചെടികളായും ഇവ ജനപ്രിയമാണ്.<ref name="ban3">{{cite web|url=http://www.bananas.org/wiki/Musa_Ice_Cream_%28Blue_Java%29|title=Musa Blue Java (Ice Cream)|publisher=International Banana Society|access-date=12 January 2011}}{{പ്രവർത്തിക്കാത്ത കണ്ണി|date=സെപ്റ്റംബർ 2024 |bot=InternetArchiveBot |fix-attempted=yes }}</ref>


==അവലംബങ്ങൾ==
==അവലംബങ്ങൾ==

03:55, 19 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം

"ബ്ലൂ ജാവ വാഴ"
Musa 'Blue Java'
മൗയി, ഹവായിയിൽ കാണപ്പെടുന്നത്
Hybrid parentageMusa acuminata × balbisiana
Cultivar groupABB Group[1]
Cultivar'Blue Java'
OriginSoutheast Asia down to Northern Australia
മൗയി, ഹവായിയിൽ കാണപ്പെടുന്നത്

ഒരു വാഴയിനമാണ് ബ്ലൂ ജാവ വാഴപ്പഴം. നീല വാഴപ്പഴം, ഐസ്ക്രീം വാഴപ്പഴം, വാനില വാഴപ്പഴം, ഹവായിയൻ വാഴപ്പഴം, നെയ് മന്നൻ, ക്രീ, അല്ലെങ്കിൽ സെനിസോ എന്നും ഈ ഇനം അറിയപ്പെടുന്നു. വാനിലയെ അനുസ്മരിപ്പിക്കുന്ന രുചിയും ഐസ്ക്രീം പോലെയുമുള്ള ഈ പഴം[2][3] തെക്കുകിഴക്കൻ ഏഷ്യയിൽ നിന്നുള്ള മൂസ ബാൽബിസിയാന, മൂസ അക്യുമിനേറ്റ എന്നീ രണ്ട് ഇനം വാഴപ്പഴങ്ങളുടെ സങ്കരയിനമാണിത്. തെക്കുകിഴക്കൻ ഏഷ്യയാണ് ഇതിൻ്റെ ജന്മദേശം.

ഉപയോഗങ്ങൾ

[തിരുത്തുക]

പാകം ചെയ്തതോ അല്ലാതെയോ കഴിയ്ക്കാവുന്ന വാഴപ്പഴമാണ് ബ്ലൂ ജാവ വാഴപ്പഴം. വാനില പോലെ സുഗന്ധവും കസ്റ്റാർഡ് രുചിയുമുള്ള അവയുടെ സ്വാദിന് പേരുകേട്ടതാണ്.[3] അസാധാരണമായ നീലനിറം, വലിപ്പം, മിതശീതോഷ്ണ കാലാവസ്ഥയോടുള്ള സഹിഷ്ണുത എന്നിവയാൽ അലങ്കാര സസ്യങ്ങളായും തണൽ ചെടികളായും ഇവ ജനപ്രിയമാണ്.[4]

അവലംബങ്ങൾ

[തിരുത്തുക]
  1. Daniells, Jeffrey (1995). Illustrated Guide to the Identification of Banana Varieties in the South Pacific. Canberra, Australia: Australian Centre for International Agricultural Research. ISBN 1-86320-138-6.
  2. "BANANA". California Rare Fruit Growers, Inc. 1996. Archived from the original on 17 October 2020. Retrieved 12 January 2011.
  3. 3.0 3.1 "Musa sp. 'Ice Cream' 'Blue Java' banana". Stokes Tropicals. Archived from the original on 9 April 2010. Retrieved 12 January 2011.
  4. "Musa Blue Java (Ice Cream)". International Banana Society. Retrieved 12 January 2011.[പ്രവർത്തിക്കാത്ത കണ്ണി]