Jump to content

മനോരാജ് പുരസ്‌കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
12:26, 19 സെപ്റ്റംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasanth Chemmala (സംവാദം | സംഭാവനകൾ) (കണ്ണി ചേർത്തു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

2014 ൽ,അന്തരിച്ച ബ്ലോഗറും കഥാകൃത്തുമായ ശ്രീ കെ ആർ മനോരാജിന്റെ സ്മരണാർത്ഥം ബ്ലോഗാർമാരായ സുഹൃത്തുക്കൾ ചേർന്ന് മലയാളത്തിലെ കഥാസമാഹാരങ്ങൾക്ക് നൽകി വരുന്ന പുരസ്കാരമാണ് മനോരാജ് പുരസ്‌കാരം.

33333 രൂപയും, ശില്പവും അടങ്ങുന്ന പുരസ്‌കാരം 2015 മുതലാണ് നല്കാൻ തുടങ്ങിയത്

പുരസ്കാര ജേതാക്കൾ

വർഷം ജേതാവിന്റെ പേര് കൃതി
2015 ശ്രീകുമാർ ഇ പി കറൻസി
2016 രാജീവ് ശിവശങ്കർ ദൈവമരത്തിലെ ഇല
2017 ദേവദാസ് വി എം അവനവൻതുരുത്ത്
2018 ബിജു സി പി പെലയസ്ഥാനം
2019 പ്രവീൺ കെ വി ഓർമ്മച്ചിപ്പ്
2020 പ്രശാന്ത് കെ എൻ ആരാൻ
2021 സുരേഷ് കുമാർ ഇ എം എസിന്റെ പ്രസംഗങ്ങൾ
2022 ദീപ വി കെ വുമൺ ഈറ്റേഴ്‌സ്
2023 രതീഷ് കെ എസ് തന്തക്കിണർ
2024 സലിൻ മാങ്കുഴി പത U/A