Jump to content

മഞ്ചാടിക്കര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
മഞ്ചാടിക്കര
കോട്ടയം ജില്ല ജില്ലയിലെ ഗ്രാമം
മഞ്ചാടിക്കര is located in Kerala
മഞ്ചാടിക്കര
മഞ്ചാടിക്കര
Coordinates: 9°27′4.7″N 76°31′42.21″E / 9.451306°N 76.5283917°E / 9.451306; 76.5283917
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംവാഴപ്പിള്ളി
ഭരണസമ്പ്രദായം
 • ഭരണസമിതിവാഴപ്പിള്ളി ഗ്രാമപഞ്ചായത്ത്
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
686101
Telephone code91 (0)481 XXX XXXX
Civic agencyവാഴപ്പിള്ളി ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കേരളത്തിലെ കോട്ടയം ജില്ലയിൽ വാഴപ്പിള്ളി ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് മഞ്ചാടിക്കര. ചങ്ങനാശേരിയിൽ നിന്ന് 3 കിലോമീറ്റർ അകലെയാണ് മഞ്ചാടിക്കര സ്ഥിതിചെയ്യുന്നത്. വാഴപ്പിള്ളി ശ്രീമഹാദേവക്ഷേത്രം മഞ്ചാടിക്കരയ്ക്കടുത്താണ് സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ

ക്ഷേത്രങ്ങൾ

  • മഞ്ചാടിക്കര ശ്രീ രാജരാജേശ്വരി ക്ഷേത്രം [1]
  • മഞ്ചാടിക്കര വിഷ്ണു ക്ഷേത്രം
  • തൃക്കളി മഹാദേവക്ഷേത്രം മഞ്ചാടിക്കര

വിദ്യാഭ്യാസസ്ഥാപനങ്ങൾ

  • ഏദൻ പബ്ലിക് സ്ക്കൂൾ, മഞ്ചാടിക്കര

അവലംബങ്ങൾ

  1. "Manchadikkara Templ". onefivenine.com. Retrieved 2019-12-12.