Jump to content

അർദ്ധചാലക ഉത്പന്നങ്ങളുടെ വിൽപ്പനയിൽ മുൻപന്തിയിൽ നിൽക്കുന്ന കമ്പനികളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അർദ്ധചാലക ഉത്പന്നങ്ങളുടെ വിൽപ്പനയിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന 10 മുതൽ 25 അർദ്ധചാലക കമ്പനികളുടെ പട്ടികയാണ് ഇത്.

ഐസപ്‌പ്ലൈയുടെ (iSuppli) വിശകലന റിപ്പോർട്ട്

[തിരുത്തുക]

2011ലെ റാങ്ക് [1]

[തിരുത്തുക]

(ഫൗണ്ട്രികളെ ഉൾപ്പെടുത്തിയിട്ടിയില്ല)

റാങ്ക്
2011
റാങ്ക്
2010
കമ്പനി രാജ്യം വിറ്റുവരവ്
(ദശലക്ഷം
$ USD)
2011/2010 മാറ്റം മാർക്കറ്റ് ഷെയർ
1 1 ഇന്റൽ കോർപ്പറേഷൻ(1) യുണൈറ്റഡ് സ്റ്റേറ്റ്സ്USA 49 685 +23.0% 15.9%
2 2 സാംസങ് ഇലക്ട്രോണിക്സ് ദക്ഷിണ കൊറിയദക്ഷിണകൊറിയ 29 242 +3.0% 9.3%
3 4 ടെക്സസ് ഇൻസ്ട്രുമെന്റ്സ്(2) യുണൈറ്റഡ് സ്റ്റേറ്റ്സ്USA 14 081 +8.4% 4.5%
4 3 തോഷിബ സെമിക്കണ്ടക്ടർ ജപ്പാൻജപ്പാൻ 13 362 +2.7% 4.3%
5 5 റെനെസാസ് ഇലക്ട്രോണിക്സ് ജപ്പാൻജപ്പാൻ 11 153 -6.2% 3.6%
6 9 ക്വാൾക്കോം(3) യുണൈറ്റഡ് സ്റ്റേറ്റ്സ്USA 10 080 +39.9% 3.2%
7 7 എസ്.റ്റി.മൈക്രോഇലക്ട്രോണിക്സ് ഫ്രാൻസ്ഫ്രാൻസ്ഇറ്റലിഇറ്റലി 9 792 -5.4% 3.1%
8 6 ഹൈനിക്സ് ദക്ഷിണ കൊറിയദക്ഷിണകൊറിയ 8 911 -14.2% 2.8%
9 8 മൈക്രോൺ ടെക്നോളജി യുണൈറ്റഡ് സ്റ്റേറ്റ്സ്USA 7 344 -17.3% 2.3%
10 10 ബ്രോഡ്കോം യുണൈറ്റഡ് സ്റ്റേറ്റ്സ്USA 7 153 +7.0% 2.3%
11 12 എ.എം.ഡി. യുണൈറ്റഡ് സ്റ്റേറ്റ്സ്USA 6 483 +2.2% 2.1%
12 13 ഇൻഫീനിയോൺ ടെക്നോളൊജീസ് ജെർമനിജർമനി 5 403 -14.5% 1.7%
13 14 സോണി ജപ്പാൻജപ്പാൻ 5 153 -1.4% 1.6%
14 16 ഫ്രീസ്കേയ്‌ൽ സെമികണ്ടക്ടർ യുണൈറ്റഡ് സ്റ്റേറ്റ്സ്USA 4 465 +2.5% 1.4%
15 11 എല്പിഡ മെമ്മറി ജപ്പാൻജപ്പാൻ 3 854 -40.2% 1.2%
16 17 എൻ.എക്സ്.പി. നെതർലൻഡ്സ്നെതർലാൻഡ്സ് 3 838 -4.7% 1.2%
17 20 എൻവിഡിയ യുണൈറ്റഡ് സ്റ്റേറ്റ്സ്USA 3 672 +14.9% 1.2%
18 18 മാർവെൽ യുണൈറ്റഡ് സ്റ്റേറ്റ്സ്USA 3 448 -4.4% 1.1%
19 26 ഓൺ സെമി(4) യുണൈറ്റഡ് സ്റ്റേറ്റ്സ്USA 3 423 +49.4% 1.1%
20 15 പാനസോണിക്ക് ജപ്പാൻജപ്പാൻ 3 365 -32.0% 1.1%
21 21 റോം സെമിക്കണ്ടക്ടർ ജപ്പാൻജപ്പാൻ 3 187 +2.2% 1.0%
22 19 മീഡിയടെക് തായ്‌വാൻതായ്‌വാൻ 2 952 -16.9% 0.9%
23 28 നിഷിയ ജപ്പാൻജപ്പാൻ 2 936 +34.1% 0.9%
24 23 അനലോഗ് ഡിവൈസസ് യുണൈറ്റഡ് സ്റ്റേറ്റ്സ്USA 2 846 -0.6% 0.9%
25 22 ഫ്യൂജിത്സു സെമിക്കണ്ടക്ടഴ്സ് ജപ്പാൻജപ്പാൻ 2 742 -0.5% 0.9%
മറ്റു കമ്പനികളെല്ലാം കൂടി 95 610 -0.5% 30.7%
മൊത്തം 311 360 1.3% 100.0%

കുറിപ്പ്:

അവലംബം

[തിരുത്തുക]
  1. IHS iSuppli Semiconductor preliminary rankings for 2011