സംവാദം:അപ്പോളോ പദ്ധതി
ദൃശ്യരൂപം
- അപ്പോളോ പദ്ധതി താളിൽ ഞാനെഴുതിയ ലേഖനതിലെ അപ്പോളോ 11 എന്ന ഉപവിഭാഗത്തിൽ നിന്നും അധിക ഭാഗങ്ങളും എടുത്ത് അപ്പോളോ 11 എന്ന ലേഖനത്തിൽ ചേർത്തിരിക്കുന്നു. അങ്ങനെ ചെയ്യുന്നത് വിക്കിപീഡിയ നയങ്ങൾക്ക് ചേർന്നതാണോ എന്നറിയുവാൻ ആഗ്രഹിക്കുന്നു. --Babug** 16:42, 25 ഒക്ടോബർ 2011 (UTC)
ഞാനാണ് ചേർത്തത്. നയത്തിനെതിരല്ല. ഈ താളിൽ അത്യാവശ്യവിവരങ്ങൾ നിലനിർത്തി പ്രധാന ലേഖനമായി നിലവിലുണ്ടായിരുന്ന അപ്പോളോ 11 എന്ന താളിലേക്ക് ഫലകം ഉൾപ്പടെ ചേർത്തിട്ടുണ്ട്. --റോജി പാലാ 16:48, 25 ഒക്ടോബർ 2011 (UTC)